Skip to main content

ഐടിഐ പ്രവേശനം

പള്ളിക്കത്തോട് പി.ടി.എസ്.എം ഗവണ്‍മെന്റ് ഐടിഐയില്‍ 2025-26 അധ്യയന വര്‍ഷത്തിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ.യില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം.  ഫോണ്‍: 9539348420, 7907452685.

date