Post Category
കെൽട്രോണിൽ അഡ്മിഷൻ ആരംഭിച്ചു
കെൽട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററിൽ സർക്കാർ അംഗീകൃതവും നോർക്ക അറ്റസ്റ്റേഷന് യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫോൺ : 0494 2697288 , 85 90605276.
date
- Log in to post comments