Skip to main content

അപേക്ഷ ക്ഷണിച്ചു

പുഴക്കാട്ടിരി ഗവൺമെന്റ് ഐ.ടി.ഐയിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 20. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷകൾ നൽക്കേണ്ടത്. ഓൺലൈനായി അപേക്ഷ നൽകിയതിന് ശേഷം സമീപത്തുള്ള സർക്കാർ ഐ.ടി.ഐകളിൽ അസ്സൽ രേഖകളുമായി നേരിട്ടെത്തി ജൂൺ 24 നകം വെരിഫിക്കേഷൻ പൂർത്തിയാക്കണം.

 അപേക്ഷാ ഫീസ് 100 രൂപ.

 ഫോൺ: 04933 254088.

date