Skip to main content

മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം

2024 ഡിസംബര്‍ 31ന് സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ പൂര്‍ത്തിയാക്കണം. വിശദവിവരത്തിന് ഫോണ്‍: 0481 2300762.

date