അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിലെ സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി (സി.സി.പി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു അഥവാ തത്തുല്യ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍.
https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂണ്‍ 30. കോട്ടയം ജില്ലയിലെ പഠനകേന്ദ്രങ്ങള്‍- മാങ്ങാനം ട്രാഡ(ഫോണ്‍:8281788330, 6282766829), പാലാ ക്രിസ്തുരാജ് സ്‌കൂള്‍ ഓഫ് സൈക്കോ സ്പിരിച്വല്‍ കൗണ്‍സലിംഗ്: (ഫോണ്‍:9747497367, 9496115252),
കുറുപ്പുന്തറ സൈലേണ്‍(ഫോണ്‍:9995113019, 9961613331), മുണ്ടക്കയം ദി സ്‌കൂള്‍ ഓഫ് ഹാപ്പിനെസ്സ്(ഫോണ്‍:9207825507,9495915740),
ചങ്ങനാശ്ശേരി ബിയോണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി(ഫോണ്‍: 9497216019, 7907260073), പാമ്പാടി ഐ.പി.എ വെല്‍നസ്സ് സെന്റര്‍(ഫോണ്‍: 8111851333, 9995233351)
- Log in to post comments