Post Category
ഡ്രൈവര്‍ കം ക്ലീനര്‍ ഒഴിവ്
പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ക്ലീനര്‍മാരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂണ്‍ 23ന് രാവിലെ പത്തിന് കോളജ് ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് www.rit.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 0481-2507763, 2506153.
date
- Log in to post comments