Skip to main content

കാലിക്കറ്റ്  എന്‍.ഐ.റ്റി.യില്‍ സൗജന്യ ടെക് വര്‍ക്ക്‌ഷോപ്പ്

 കാലിക്കറ്റ് എന്‍.ഐ.റ്റി.യിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വകുപ്പ് ബി.ടെക്, എം.ടെക് പൂര്‍ത്തിയാക്കിയവര്‍ക്കായി ജൂണ്‍ 14-ന് എന്‍.ഐ.റ്റി. എം.ഇ.ഡി. സെമിനാര്‍ ഹാളില്‍ വച്ച് ഏകദിന ടെക് വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. പ്രോഡക്റ്റ് ഡെവലപ്പ്‌മെന്റ്, റിവേഴ്സ് എന്‍ജിനിയറിംഗ്, ത്രീ ഡി പ്രിന്റിംഗ്, ഇന്റലിജിന്റ് ഡ്രോണ്‍ സിസ്റ്റംസ് ആന്‍ഡ് എമര്‍ജിങ് ടെക്നോളജീസ് എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ് ക്ലാസെടുക്കും. സൗജന്യ രജിസ്‌ട്രേഷനും വിശദവിവരത്തിനും 854726900 എന്ന നമ്പരില്‍ ബന്ധപ്പെടണം.

date