Post Category
പി.ജി. പ്രവേശനം
മാവേലിക്കര ഐ.എച്ച്.ആര്‍.ഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.സി ഇലക്ട്രോണിക്‌സ്, എം.കോം ഫിനാന്‍സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 50 ശതമാനം സീറ്റില്‍ കേരള യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റില്‍ കോളജും മെറിറ്റടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്തും. admissions.keralauniversity.ac.in ല്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പരുമായി ihrdadmissions.org എന്ന സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി: ജൂണ്‍ 20.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍:8547005046, 9562771381,9447032077,
0471-2304494.
date
- Log in to post comments