Skip to main content

കമ്പ്യൂട്ടര്‍ കോഴ്സ്

 കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്സിന്റെ പാമ്പാടി ഉപകേന്ദ്രത്തില്‍  മൂന്നുമാസ റ്റാലി കോഴ്സ്, നാലുമാസ ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) കോഴ്സ് എന്നിവയിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി.
ഫോണ്‍: 0481-2505900,9895041706.

date