Post Category
വോക് ഇന്‍ ഇന്റര്‍വ്യൂ
ഫിഷറീസ് വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലേക്ക് ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. ജൂണ്‍ 20 രാവിലെ 11ന് കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വച്ച് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഉപജീവന പദ്ധതികള്‍ കൈകാര്യം ചെയ്തുള്ള പരിചയവും ടൂവീലര്‍ ഡ്രൈവിംഗ് ലൈസന്‍സുമാണ് യോഗ്യത. 35 വയസ്സില്‍ കവിയരുത്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും അഭിമുഖത്തിന് ഹാജരാക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0481-2566823
date
- Log in to post comments