Skip to main content

ദ്വിവത്സര ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ആലപ്പുഴ ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്റ്റീസ് ദ്വിവത്സര ഡിപ്ലോമ കോഴ്‌സില്‍ പ്രവേശനം നേടുന്നതിന് ജൂണ്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0477 2237175, 9747532054, 8907868519.
(പിആർ/എഎൽപി/1685)

date