Post Category
ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി : 18 വയസ്. സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. https://forms.gle/M6ZgZgq18rWkjh9K8 മുഖേന അപേക്ഷിക്കാം. ഫോണ്‍: 9496232583.
date
- Log in to post comments