Skip to main content

അഭിമുഖം

  പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍  ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും.  യോഗ്യത: ഡെമോണ്‍സ്‌ട്രേറ്റര്‍ -   ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ, ട്രേഡ്‌സ്മാന്‍-  ബന്ധപ്പെട്ട വിഷയത്തില്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ഐ.റ്റി.ഐ/തത്തുല്യം.  
    യോഗ്യത,പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 20ന് രാവിലെ 10 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പാന്‍,ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധം. ഫോണ്‍: 0475 2910231.  
 
 

date