Skip to main content

    ഐ. ടി. ഐ പ്രവേശനം

  മയ്യനാട് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം..  https://itiadmissions.kerala.gov.in  https://det.kerala.gov.in  മുഖേന ജൂണ്‍ 20 നകം അപേക്ഷിക്കണം.  അപേക്ഷാ ഫീസ് 100 രൂപ. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷ   ഐടിഐയില്‍  പരിശോധനക്ക്  ജൂണ്‍ 24 നകം  വിധേയമാക്കണം.  ഫോണ്‍: 0474 2558280, 7034633233.
 

 

date