Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

  ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സൗജന്യ തൊഴില്‍  പരിശീലനം നല്‍കും.   18 വയസ് പൂര്‍ത്തിയാവണം. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ (ലെവല്‍ 4)- പ്ലസ് വണ്‍ പാസായിരിക്കണം (കാലാവധി -70 ദിവസം), പ്ലമ്പര്‍ ജനറല്‍ (ലെവല്‍ 4)- പ്ലസ്ടു പാസായിരിക്കണം (മൂന്ന് മാസം). അവസാന തീയതി: ജൂണ്‍ 22. വിവരങ്ങള്‍ക്ക്: www.iiic.ac.in ഫോണ്‍: 8078980000.
 

 

date