Skip to main content

ടെണ്ടർ ക്ഷണിച്ചു

കൃഷി വകുപ്പിനു കീഴിൽ 2025-26 വർഷത്തേക്ക് ജില്ലയിലെ വിവിധ ഇനം നടീൽ വസ്തുക്കൾ ഉത്പാദന കേന്ദ്രങ്ങളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നതിനായി ലോറികൾ ലഭ്യമാക്കുന്നതിന് വ്യക്തികൾ, കരാറുകാർ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ഇ - ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ വിവരങ്ങൾ https://etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജൂൺ 25ന് വൈകീട്ട് നാല് മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി പ്രിൻസിപ്പൽ കൃഷി ഓഫീസുമായി 0487 2333297 എന്ന നമ്പറിൽ ബന്ധപ്പെടുക.

date