Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് 2025-26 സാമ്പത്തിക വർഷത്തേക്കാവശ്യമായ സ്റ്റീൽ പ്ലേറ്റ്, മൊന്ത, ഗ്ലാസ് എന്നിവ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ 19 ന് രാവിലെ 11 മണിക്ക് മുൻപായി ഓഫീസിൽ ലഭിക്കണം. അന്നേ ദിവസം 12 മണിക്ക്, ഹാജരുള്ള ക്വട്ടേഷൻ സമർപ്പിച്ചവരുടെയോ, അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ക്വൊട്ടേഷനുകൾ തുറന്ന് പരിശോധിക്കും.
ക്വട്ടേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിനെ നേരിട്ട് സമീപിക്കേണ്ടതാണ് .
ഫോൺ : 0487 2326070.

date