Skip to main content

കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍

കെല്‍ട്രോണില്‍ ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (അടിസ്ഥാന യോഗ്യത: പ്ലസ് ടു), ഒരു വര്‍ഷ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (അടിസ്ഥാന യോഗ്യത: എസ്.എസ്.എല്‍.സി.) എന്നീ കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9072592412, 9072592416.

date