Skip to main content

ലേലം

 കേരള കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡ് കുടിശ്ശിക തുക ഇടാക്കുന്നതിന്റെ ഭാഗമായി തെക്കുംകര വില്ലേജ് സര്‍വ്വേ നം. 1398/2 ല്‍ ഉള്‍പ്പെട്ട 0.0202 ഹെക്ടര്‍ സ്ഥലം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ജൂലൈ 11 ന് തെക്കുംകര വില്ലേജ് ഓഫീസില്‍ തലപ്പിള്ളി തഹസില്‍ദാരോ, തഹസില്‍ദാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് തലപ്പിള്ളി താലൂക്ക് ഓഫീസിനേയോ തെക്കുംകര വില്ലേജ് ഓഫീസുമായോ ബന്ധപ്പെടുക.

date