Post Category
ഐ ടി ഐ പ്രവേശനം: സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാം
2025 2026 അധ്യയന വർഷത്തെ ജില്ലയിലെ വിവിധ ഗവ. ഐ ടി ഐ കളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷയുടെ പകർപ്പും, കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം സിവിൽ സ്റ്റേഷൻ പാലക്കാട് ജനസേവന കേന്ദ്രത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിലിൽ ജൂൺ 20 വരെ അപേക്ഷ നേരിട്ട് സ്വീകരിക്കും. ഫോൺ: 0491-2505100, 9605144383
date
- Log in to post comments