Skip to main content

എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2024-2025 അധ്യയന വർഷത്തിൽ പത്താം തരത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. അർഹരായ വിദ്യാർത്ഥികളുടെ അപേക്ഷ ജൂലൈ 15  ന് മുൻപായി ജില്ലാ ഓഫീസിൽ നൽകണം. ഫോൺ 0491-2505358

date