Skip to main content

ലേലം ചെയ്യും

പാലക്കാട് പുതുനഗരം പൊലീസ് സ്റ്റേഷൻ ക്വാര്‍ട്ടേഴ്സ് വളപ്പിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മാവ് (മൂന്ന് എണ്ണം), പൂവാക (രണ്ട് എണ്ണം), മഞ്ഞപ്പാവട്ട (ഒന്ന്), ബദാം (രണ്ട് എണ്ണം), വേപ്പ് (രണ്ട് എണ്ണം) എന്നീ മരങ്ങൾ ജൂൺ 27 ന് രാവിലെ 11 ന് ലേലം ചെയ്യും. നിരതദ്രവ്യം 1,750 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 04912536700

date