Skip to main content

*പാര്‍ട്ട്‌ടൈം ട്യൂട്ടര്‍ നിയമനം*

 

കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലെ കാക്കവയല്‍, കണിയാമ്പറ്റ പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍  ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു.  ഡിഗ്രി, ബി.എഡാണ്  യോഗ്യത. താത്പര്യമുള്ളവര്‍ ജൂണ്‍ 20 നകം സ്വയം തയ്യാറാക്കിയ  അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി  ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.  ഫോണ്‍- 9744231317,   9544331969.

date