Post Category
താല്‍പര്യപത്രം ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളും റിവ്യൂ മീറ്റിംഗുകളും നടത്തുന്നതിനായി ഹാള്‍, താമസ സൗകര്യം എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kudumbashree.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
date
- Log in to post comments