Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പൊന്നാനി മാതൃശിശു ആശുപത്രിയിലേക്ക് 2025- 26 കാലയളവില്‍ പ്രവേശിപ്പിക്കപ്പെടുന്ന കെഎഎസ്പി/ആര്‍ബിഎസ് കെ/എകെ/മറ്റു ഗവണ്‍മെന്റ് ഗുണഭോക്താക്കള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് പരിശോധനകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിന്  അംഗീകൃത സ്ഥാപന/വിതരണക്കാരില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജൂണ്‍ 16ന് രാവിലെ 11 മണിവരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍: 0494-2666439, 2666339.

 

 

date