Post Category
ലേലം
കോടതി പിഴയായി 401500 രൂപ ഈടാക്കുന്നതിനായി വണ്ടൂര്‍ വില്ലേജിലെ ജപ്തി ചെയ്തിട്ടുള്ള ബ്ലോക്ക് 80ലെ റി.സ.267/24 ലെ 0.0490 ഹെക്ടര്‍ സ്ഥലവും കെട്ടിടവും ജൂലൈ ഒന്നിന് രാവിലെ 11ന് വണ്ടൂര്‍ വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യും.
date
- Log in to post comments