Post Category
പ്രത്യേക അറിയിപ്പ്
അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ ഇന്ന് ( ജൂൺ 12) രാവിലെ 11ന് 10 സെന്റീമീറ്റർ വീതം (ആകെ 50 സെന്റീമീറ്റർ ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ( ജില്ലാ ഇൻഫർമേഷൻ ഓഫീസർ, 12.06.2025, 10.01AM )
date
- Log in to post comments