Skip to main content

പുന്നപ്ര അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിന് ഇന്ന് (13) അവധി

അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ  അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിന് ഇന്ന് (ജൂൺ 13, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിട്ടു.

date