Post Category
പ്രത്യേക അറിയിപ്പ്
നെയ്യാ൪ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ നാലു വരെയുള്ള ഷട്ടറുകൾ ഇന്ന് ( ജൂൺ 13) 20 സെന്റീമീറ്റർ വീതം (ആകെ 80 സെന്റീമീറ്റർ ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ( ജില്ലാ ഇൻഫർമേഷൻ ഓഫീസർ, 13.06.2025, 12 PM )
date
- Log in to post comments