Skip to main content

സൗജന്യ തൊഴിൽ പരിശീലനം

 എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സി.സി.ടി.വി. ടെക്നീഷ്യൻ, സോഫ്റ്റ് ടോയ്സ് മേക്കിങ് കോഴ്സുകളുടെ സൗജന്യ പരിശീലനം ജൂലൈ 10ന് ആരംഭിക്കും. 18-45 പ്രായമുള്ള തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് പങ്കെടുക്കാം. തൊഴിൽ പരിശീലനത്തോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. വിശദവിവരത്തിന് ഫോൺ: 0481 2303307, 2303306. ഇ-മെയിൽ rsetiktm@sbi.co.in
 

date