Post Category
ഭക്ഷ്യസുരക്ഷാദിനം
ജില്ലാ ഭക്ഷ്യ സുരക്ഷാവകുപ്പ് ലോക ഭക്ഷ്യ സുരക്ഷാദിനത്തോടനുബന്ധിച്ച് ജൂൺ ഏഴുമുതൽ 13 വരെ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ വിദ്യാർഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് ജീവിതശൈലീ രോഗങ്ങൾക്കെതിരേ വാക്കത്തൺ നടത്തി. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഫ്ളാഗ് ഓഫ് ചെയ്തു.
date
- Log in to post comments