Skip to main content

റാങ്ക് പട്ടിക റദ്ദു ചെയ്തു

ജില്ലയില്‍ വിവിധ വകുപ്പുകളിലായി 02.06.2022ന് പ്രസിദ്ധീകരിച്ച (എസ്.സി, എസ്.ടി സ്‌പെഷ്യല്‍ റിസര്‍വേഷന്‍) ക്ലര്‍ക്ക്  റാങ്ക് പട്ടിക (കാറ്റഗറി നമ്പര്‍: 555/2019) റദ്ദു ചെയ്തു.

02.06.2025 അര്‍ദ്ധ രാത്രിയില്‍ മൂന്നു വര്‍ഷകാലാവധി പൂര്‍ത്തിയായതിനാലാണ് 03.06.2025 മുതല്‍ റാങ്ക് പട്ടിക റദ്ദു ചെയ്തതെന്ന് ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു.

date