Skip to main content

യോഗ ടീച്ചര്‍ ട്രെയിനിംഗ് 

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ തത്തുല്യം അടിസ്ഥാന യോഗ്യതയുള്ള 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.  https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂണ്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. യോഗ അസോസിയേഷന്‍ ഓഫ് കേരള മയ്യില്‍; ഫോണ്‍: 9495789470

date