Skip to main content

പ്ലസ് വണ്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍

ഐ.എച്ച്.ആര്‍.ഡി വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ ഇലക്ട്രോണിക്‌സ്-കമ്പ്യൂട്ടര്‍, ബയോമാത്ത്‌സ് - കമ്പ്യൂട്ടര്‍ എന്നീ ഗ്രൂപ്പുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 8547005022, 9496217535.

date