Post Category
നാഷണല്‍ ഡിസേബിലിറ്റി അവാര്‍ഡ്; നോമിനേഷന്‍ ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ ഡിസേബിലിറ്റി അവാര്‍ഡ് 2025 ന് നോമിനേഷന്‍ ക്ഷണിച്ചു. www.awards.gov.in എന്ന വെബ് സൈറ്റ് വഴി ജൂലൈ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.depwd.gov.in, www.awards.gov.in എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0487 2321702.
date
- Log in to post comments