Skip to main content

വാഹന ലേലം

ജലസേചന വകുപ്പിന്റെ ചാലക്കുടി കാര്യാലയം ഇലക്ട്രിക്കല്‍ വിങ് ഇറിഗേഷന്‍ സെക്ഷനിലെ വാഹനമായ ജീപ്പ് ലേലം ചെയ്യുന്നു. അതേ വാഹനം അഞ്ച് വര്‍ഷത്തേക്ക് ഡ്രൈ ലീസ് വ്യവസ്ഥയില്‍ തിരികെ വാടകയ്ക്ക് ലഭ്യമാക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 19 ന് രാവിലെ 11 വരെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ വിങ് ഇറിഗേഷന്‍ സബ് ഡിവിഷന്‍, ചാലക്കുടി-680307 എന്ന വിലാസത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2702342.

date