Post Category
വിമുക്ത ഭടന്മാര്‍ക്ക് മുഖാമുഖ സമ്പര്‍ക്ക പരിപാടി
ഇന്ത്യന്‍ ആര്‍മി മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തില്‍ റെജിമെന്റില്‍ നിന്ന് വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവരുമായി മുഖാമുഖ സമ്പര്‍ക്ക പരിപാടി ജൂണ്‍ 24 രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2961104.
date
- Log in to post comments