Skip to main content

ഐടിഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

എറിയാട് ഗവ. ഐ ടി ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 30 വരെ https://itiadmissions.kerala.gov.in/  എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, അസ്സൽ സർട്ടിഫിക്കറ്റുകൾ,  ആധാർ കാർഡ്, എന്നിവ സഹിതം ഏറ്റവും അടുത്തുള്ള സർക്കാർ ഐടിഐയിൽ നേരിട്ട് വെരിഫിക്കേഷൻ നിർബന്ധമായും നടത്തേണ്ടതാണ്. ജൂലൈ മൂന്ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷയുടെ വെരിഫിക്കേഷൻ നടത്താം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :04802804320.

date