Skip to main content

അധ്യാപക ഒഴിവ്

കേരള യൂണിവേഴ്‌സിറ്റിയുടെ റീജിയണല്‍ സെന്ററായ യു.ഐ.ടി കല്ലറയില്‍ പുതുതായി ആരംഭിച്ച ബി.സി.എ വിത്ത് എ.ഐ കോഴ്‌സിലേക്ക് ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.സി.എ/ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, നെറ്റ്/ പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ രണ്ട് സെറ്റ് പകര്‍പ്പുകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം.  അവസാന തീയതി ജൂണ്‍ 30.

date