Post Category
ഗതാഗത നിയന്ത്രണം
വെറ്റിനാട് - വേളാവൂര്‍ റോഡില്‍ ബി.എം ആന്‍ഡ് ബി.സി വര്‍ക്കിന്റെ ഭാഗമായി കല്ലറച്ചിറ ഭാഗത്ത് കലുങ്കിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 25 മുതല്‍ ജൂലൈ ഒന്നു വരെ എം.ജി.എം സ്‌കൂള്‍ മുതല്‍ ഇടുക്കുംതട ജംഗ്ഷന്‍ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
date
- Log in to post comments