Post Category
ഐ എച്ച് ആര്‍ ഡി യില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം
അയലൂര്‍ ഐ എച്ച് ആര്‍ ഡി യുടെ കോളേജ് ഓഫ് അപ്ലെഡ് സയന്‍സ് ഗവ: അംഗീകൃത കോഴ്സായ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍
ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിന്( CCLIS,6മാസം, യോഗ്യത SSLC ) അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ അസ്സല്‍
സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ ജൂണ്‍ 30ന് മുന്‍പ് നേരിട്ട് എത്തിച്ചേരണം. എസ് സി, എസ ടി, ഒ ഇ സി വിഭാഗങ്ങള്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവ് ലഭിക്കും. ഫോണ്‍: 8547005029,9446829201
date
- Log in to post comments