Skip to main content

ലേലം ചെയ്യും

വടക്കന്തറ പൊലീസ് ക്വാര്‍ട്ടേഴ്സ് വളപ്പിലെ ക്വാര്‍ട്ടേഴ്സ് നമ്പര്‍ 65 മുതല്‍ 80 വരെയും 97 മുതല്‍ 112 വരെയുമുള്ള ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള ലേലം ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2536700.
 

date