Post Category
അധ്യാപക ഒഴിവ്
കണ്ണൂര്‍ പട്ടുവം ഗവ.മോഡല്‍ റെസിഡെഷ്യല്‍ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോമേഴ്സ് അധ്യാപക തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. പി.എസ്.സി യോഗ്യതയുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 30 ന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡി.പി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0497-2700357, 0460-2203020.
date
- Log in to post comments