Post Category
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി.യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജൂലൈയിൽ ആരംഭിക്കുന്ന സി.സി.എൽ.ഐ.എസ്.സി,ഡി.സി.എ, ഡി.ഡി.ടി.ഒ.എ,പി.ജി.ഡി.സി.എ എന്നീ ഷോർട്ട് ടേം കോഴ്സിലേക്ക് അഡ്മിഷൻ
ആരംഭിക്കുന്നു. താല്പര്യമുള്ളവർ കോളജിലെത്തി
അഡ്മിഷൻ എടുക്കണം. അവസാന തീയതി
ജൂൺ 30. വിശദ വിവരങ്ങൾക്ക്: 9495069307,8547005046,9562771381.
date
- Log in to post comments