Post Category
അപേക്ഷ ക്ഷണിച്ചു
മാവേലിക്കര ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്നു മാസത്തെ ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്. കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങൾക്കാണ് ഇന്റേൺഷിപ്പ് നൽകുന്നത്. അതാത് വിഷയങ്ങളിൽ ചെയ്തുകൊണ്ടിരിക്കുന്നവർക്കോ യു.ജി. കോഴ്സ് കഴിഞ്ഞവർക്കോ ഇന്റേൺഷിപ്പ് ചെയ്യാം. താല്പര്യമുള്ളവർ അസ്സൽ സർഫിക്കറ്റുമായി ജൂൺ 30 ന് 11 മണിക്ക് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 9562771381, 8547005046.
date
- Log in to post comments