Post Category
കോഷന്‍ ഡെപ്പോസിറ്റ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2007 മുതല്‍ 2019 വരെ വര്‍ഷങ്ങളില്‍ പ്രവേശനം നേടി പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ കോളേജില്‍ അടച്ചിട്ടുളള കോഷന്‍ ഡെപ്പോസിറ്റ് തിരികെ ലഭിക്കാനുണ്ടെങ്കില്‍ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം 2025 ജൂലൈ 5 ന് മുമ്പായി കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണം. അതിനു ശേഷം വിതരണം ചെയ്യാത്ത കോഷന്‍ ഡെപ്പോസിറ്റ് സര്‍ക്കാരിലേക്ക് വരവ് വയ്ക്കുന്നതാണെന്നും എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments