Skip to main content

പി.എസ്.സി കൂടിക്കാഴ്ച്ച  

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം) (കാറ്റഗറി നം.  707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച്ച ജുലൈ രണ്ട്, മൂന്ന്, നാല് 22, 23, 25 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ പ്രമാണങ്ങളുമായി കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.

date