Post Category
വാഹനം ആവശ്യമുണ്ട്
വനിത ശിശുവികസനവകുപ്പ് അഴുത ഐ.സി.ഡി.എസ് ഓഫീസിന്റെ ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് കാര്‍/ ജീപ്പ് കാരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 11 ന് പകല്‍ ഒരു 12 മണി വരെ സ്വീകരിക്കും തുടര്‍ന്ന് രണ്ട് മണിക്ക് തുറന്ന് പരിശോധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04869 233281.
date
- Log in to post comments