Skip to main content
പിണറായി കൺവെൻഷൻ സെന്ററിലെ മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം ഓഫീസിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  നിവേദനം സ്വീകരിക്കുന്നു

മുഖ്യമന്ത്രി പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെൻററിൽ പ്രവർത്തിക്കുന്ന ധർമ്മടം നിയോജക മണ്ഡലം ഓഫീസിൽ വെച്ച് പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു. രാവിലെ 10 മ ണി മുതൽ ഉച്ച വരെയായി അഞ്ഞൂറോളം പേർ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനങ്ങൾ നൽകി. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരും നിവേദനങ്ങൾ നൽകാനെത്തിയിരുന്നു.  

date