Skip to main content

എം.ബി.എ സീറ്റ് ഒഴിവ് 

 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മയിൽ) 2025-27 എം.ബി.എ. ബാച്ചിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.
എസ്.സി./എസ്.ടി/ഒ.ഇ.സി. വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. അർഹരായ വിദ്യാർഥികൾ ജൂൺ 30 തിങ്കളാഴ്ച രാവിലെ 10ന് അസ്സൽ സർഫിക്കറ്റുകളുമായി കോളജിൽ എത്തണം.വിശദവിവരത്തിന്  www.kicma.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.
ഫോൺ : 8547618290,9188001600. 

date